Jasprit Bumrah slams career's first half-century | Oneindia Malayalam

2020-12-11 2,541

Jasprit Bumrah slams career's first half-century in AUS A vs IND; receives guard of honor by Team India
ലോകോത്തര ബൗളര്‍ മാത്രമല്ല വേണമെങ്കില്‍ ബാറ്റിങിലും തനിക്കു ടീമിന് സംഭാവന നല്‍കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ കന്നി ഫിഫ്റ്റി തികച്ച് അദ്ദേഹം ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. അതും ഓസ്‌ട്രേലിയയുടെ എ ടീമിനെതിരേ അവരുടെ നാട്ടിലെ പിച്ചിലാണ് ഈ നേട്ടമെന്നത് ഫിഫ്റ്റിയുടെ മാറ്റ് കൂട്ടുന്നു.